Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് ?

Aന്യൂഡൽഹി

Bസിംല

Cകർണാടക

Dതിരുവനന്തപുരം

Answer:

B. സിംല

Read Explanation:

  • ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി - രാഷ്ട്രപതി ഭവൻ 
  • രാഷ്ട്രപതിഭവന്റെ മുൻകാല നാമം - വൈസ്രോയി ഹൌസ് 
  • രാഷ്ട്രപതി ഭവന്റെ നിർമ്മാണം ആരംഭിച്ചത് - 1912 
  • രാഷ്ട്രപതി ഭവന്റെ നിർമ്മാണം പൂർത്തിയായത് - 1929 
  • രാഷ്ട്രപതി ഭവന്റെ ശിൽപി - എഡ്വിൻ ല്യൂട്ടിൻസ് 
  • രാഷ്ട്രപതിഭവനിൽ ആദ്യമായി താമസിച്ച ഇന്ത്യൻ പ്രസിഡന്റ് - രാജേന്ദ്രപ്രസാദ് 
  • രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് - സിംല 
  • രാഷ്ട്രപതി നിവാസിന്റെ പഴയ കാല നാമം - വൈസ് റീഗൽ ലോഡ്ജ് 
  • രാഷ്ട്രപതി നിവാസ് രൂപകല്പന ചെയ്തത് - ഹെൻറി ഇർവിൻ 
  • രാഷ്ട്രപതിയുടെ തെക്കേ ഇന്ത്യയിലെ വസതി - രാഷ്ട്രപതി നിലയം 
  • രാഷ്ട്രപതി നിലയം  സ്ഥിതി ചെയ്യുന്നത് - ഹൈദരാബാദ് 
  • ഹൈദരാബാദിലെ ഭരണാധികാരിയായിരുന്ന നൈസാമാണ് 1860 ൽ ഈ മന്ദിരം പണി കഴിപ്പിച്ചത് 

 


Related Questions:

The Supreme Commander of the Armed Forces in India is
For what period does the Vice President of India hold office?
What is the official term of the President's office?
Which among the following articles speaks about impeachment of the President of India?
What are the maximum number of terms that a person can hold for the office of President?