App Logo

No.1 PSC Learning App

1M+ Downloads
ചെങ്കോട്ട സ്ഥിതിചെയ്യുന്നത് എവിടെ

Aവിജയനഗരം

Bഹംപി

Cഡൽഹി

Dവാരണാസി

Answer:

C. ഡൽഹി

Read Explanation:

മുഗൾചക്രവർത്തിയായ ഷാജഹാൻ്റെ ഭരണകാലത്ത് ഡൽഹിയിൽ നിർമ്മിച്ചു


Related Questions:

മുഗൾ ഭരണത്തിന്റെ നീതിന്യായ സംവിധാനത്തിലെ പ്രധാന സവിശേഷത എന്തായിരുന്നു?
മുഗൾ കാലഘട്ടത്തിൽ ഇന്ത്യയിലെ സാമൂഹ്യാവസ്ഥയെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയ ഫ്രഞ്ച് സഞ്ചാരി ആരായിരുന്നു?
ഹംപി ഏത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു?
വിജയനഗരത്തിലെ വിദേശ വ്യാപാരത്തിൻ്റെ കുത്തക ആരുടെയായിരുന്നു?
വിജയനഗരത്തിൽ കാലക്രമേണ കുതിരക്കച്ചവടത്തിൽ അറബികളെ പ്രതിസന്ധിയിലാക്കിയവർ ആരായിരുന്നു?