ഉദ്ഘാടനം ചെയ്തത് - ശക്തികാന്ത ദാസ് (RBI ഗവർണർ), 2022
ചെയർമാൻ - എസ്. ഗോപാലകൃഷ്ണൻ
RBIH ന്റെ ലക്ഷ്യം
-------
• രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ ജനങ്ങൾക്ക് സാമ്പത്തിക സേവനങ്ങളിലേക്കും ഉൽപ്പന്നങ്ങളിലേക്കും പ്രവേശനം എളുപ്പമാക്കുക.
• സ്റ്റാർട്ടപ്പുകളെ കണ്ടെത്താനും അവർക്ക് മാർഗനിർദേശം നൽകുക.