സലാല്‍ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?AകേരളംBആന്ധ്രാപ്രദേശ്Cജമ്മു കാശ്മീര്‍Dഗുജറാത്ത്Answer: C. ജമ്മു കാശ്മീര്‍Read Explanation: ജമ്മു കാശ്മീരിൽ ചെനാബ് നദിയിലാണ് സലാല്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്. സിന്ധു നദീജല ഉടമ്പടിയുടെ കീഴിൽ ജമ്മു കശ്മീരിൽ ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്. 1970ൽ നിർമ്മാണം ആരംഭിച്ച സലാല്‍ ജലവൈദ്യുത പദ്ധതി 1987ൽ പ്രവർത്തനമാരംഭിച്ചു. Read more in App