App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aപീച്ചി

Bകായംകുളം

Cതേക്കടി

Dപാലോട്

Answer:

A. പീച്ചി

Read Explanation:

  • KFRI - Kerala Forest Research Institute
  • സ്ഥാപിച്ചത് - 1975 
  • ഉഷ്ണമേഖലാ വനങ്ങളെയും വനവൽക്കരണത്തെയും അനുബന്ധ വിഷയങ്ങളിലും  കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണം നടത്തുന്നു.
  • 2002-ൽ KCSTE (Kerala State Council for Science, Technology and Environment) രൂപീകരിച്ചപ്പോൾ KFRI അതിന്റെ ഭാഗമായി.

Related Questions:

Jawaharlal Nehru Tropical Botanic Garden and Research Institute is situated at which one of the following places in Kerala?

Kerala Highway Research Institute is located in

അനെർട്ടിൻ്റെ(ANERT) കീഴിലുള്ള വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളെ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മൊബൈൽ ആപ്പ് ?

Where is Kerala coconut research station situated ?

' ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ' എവിടെ സ്ഥിതി ചെയ്യുന്നു ?