Challenger App

No.1 PSC Learning App

1M+ Downloads
മാർച്ച് 21-ന് സൂര്യൻ തലയ്ക്ക് മുകളിലായി കാണപ്പെടുന്നത് എവിടെ ?

Aഉത്തരായനരേഖയിൽ

Bദക്ഷിണായനരേഖയിൽ

Cഭൂമദ്ധ്യരേഖയിൽ

Dആർട്ടിക് വൃത്തത്തിൽ

Answer:

C. ഭൂമദ്ധ്യരേഖയിൽ


Related Questions:

ദൈതിക താപാന്തരം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് :
" എൽനിനോ " പ്രതിഭാസം കാണപ്പെടുന്ന സമുദ്രതീരം ?
ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്ന അവസ്ഥയെ ___________എന്നറിയപ്പെടുന്നു .
ശരിയായത് ഏത് ?