App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എവിടെ സ്ഥിതി ചെയ്യുന്നു ?

Aദക്ഷിണ കൊറിയ

Bചൈന

Cശ്രീലങ്ക

Dഇന്ത്യ

Answer:

C. ശ്രീലങ്ക

Read Explanation:

ശ്രീലങ്കയിലെ കൊളംബോയിൽ സ്ഥിതി ചെയ്യുന്ന 356 മീറ്റർ (1,168 അടി) ഉയരമുള്ള ഒരു ഗോപുരമാണ് കൊളംബോ ലോട്ടസ് ടവർ.2019 സെപ്റ്റംബർ 16 ലെ കണക്കനുസരിച്ച്, നിലവിൽ ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയാണ് ഈ ടവർ.


Related Questions:

2023 ലെ 27ആമത് ലോക റോഡ് കോൺഗ്രസിൻറെ വേദിയായ നഗരം ഏത് ?
" പെയ്തോങ്താൻ ഷിനവത്ര" ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് നിയമിതനാകുന്നത് ?
2024 ൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്-29ന് അധ്യക്ഷത വഹിക്കുന്നത് ആര് ?
World Health Organization has granted the approval for Covaxin developed and manufactured by?
അടുത്തിടെ പൊട്ടിത്തെറി ഉണ്ടായ "ലോവോടോബി ലാക്കി - ലാക്കി" എന്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?