App Logo

No.1 PSC Learning App

1M+ Downloads

ടാർസസ് എന്ന എല്ല് കാണപ്പെടുന്നത് എവിടെ?

Aകാലിലെ മുട്ടുചിരട്ടയ്ക്ക് താഴെ

Bകാൽപാദത്തിൽ

Cമൂക്ക്

Dചെവി

Answer:

B. കാൽപാദത്തിൽ

Read Explanation:

  • ടിബിയ, ഫിബുല എന്നീ അസ്ഥികൾക്ക് താഴെയായി കാൽപാദത്തിൽ കാണപ്പെടുന്ന 7 അസ്ഥികളുടെ കൂട്ടത്തെയാണ് ടാർസസ് എന്ന് വിളിക്കുന്നത്.

Related Questions:

ടിബിയ എന്ന് എല്ല് കാണപ്പെടുന്നത് എവിടെ?

Which carpal bone fracture causes median nerve involvement ?

മുതിർന്ന ആളുകളുടെ അസ്ഥികൾക്ക് കാഠിന്യം കൂടുതൽ അനുഭവപ്പെടാനുള്ള കാരണം?

മനുഷ്യശരീരത്തിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?

ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?