Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
Science
മനുഷ്യശരീരം
Question:
ടാർസസ് എന്ന എല്ല് കാണപ്പെടുന്നത് എവിടെ?
A
കാലിലെ മുട്ടുചിരട്ടയ്ക്ക് താഴെ
B
കാൽപാദത്തിൽ
C
മൂക്ക്
D
ചെവി
Answer:
B. കാൽപാദത്തിൽ
Explanation:
ടിബിയ, ഫിബുല എന്നീ അസ്ഥികൾക്ക് താഴെയായി കാൽപാദത്തിൽ കാണപ്പെടുന്ന 7 അസ്ഥികളുടെ കൂട്ടത്തെയാണ് ടാർസസ് എന്ന് വിളിക്കുന്നത്.
Related Questions:
മൂക്കിൻ്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന കല ഏത്?
ആക്സോണിനെ ആവരണം ചെയ്തിരിക്കുന്ന കൊഴുപ്പു നിറഞ്ഞ തിളങ്ങുന്ന വെള്ളനിറമുള്ള സ്തരം ഏത് ?
അസ്കോർബിക്കാസിഡ് എന്ന പേരിൽ അറിയപ്പെടുന്ന വൈറ്റമിൻ
മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?
ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?