Challenger App

No.1 PSC Learning App

1M+ Downloads
' തകഴി ശിവശങ്കരപ്പിള്ള സ്മാരകം ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aശങ്കരമംഗലം

Bമാവേലിക്കര

Cമാനന്തവാടി

Dകൊണ്ടോട്ടി

Answer:

A. ശങ്കരമംഗലം


Related Questions:

മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ് ?
കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
2023 ൽ സ്വാമി വിവേകാനന്ദൻറെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിച്ചത് കേരളത്തിൽ എവിടെയാണ് ?