തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ഏത് ?Aകല്ലടBകുളത്തൂപ്പുഴയാർCകഴുതുരുട്ടിയാർDശെന്തുരുണിയാർAnswer: A. കല്ലടRead Explanation:തെന്മല ഡാം കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന നദി - കല്ലട ( കൊല്ലം ) സ്ഥാപിച്ച വർഷം - 1961 പരപ്പാർ ഡാം എന്നും അറിയപ്പെടുന്നു തെന്മല ഡാം അതിർത്തി പങ്കിടുന്ന വന്യജീവി സങ്കേതം - ഷെന്തുരുണി Read more in App