15 വർഷങ്ങൾക്ക് ശേഷം കുംഭാഭിഷേകം നടന്ന തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?Aതൂത്തുക്കുടിBകന്യാകുമാരിCമധുരDപളനിAnswer: A. തൂത്തുക്കുടി Read Explanation: സംസ്ഥാനം -തമിഴ്നാട്300 കോടി രൂപയ്ക്കു ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയാണ് കുഭാഭിഷേകം നടത്തിയത് Read more in App