Challenger App

No.1 PSC Learning App

1M+ Downloads
ബാബറിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aആരംഗാബാദ്

Bആഗ്ര

Cഘാഗ്ര

Dകാബൂൾ

Answer:

D. കാബൂൾ

Read Explanation:

സുഖ വാസ കേന്ദ്രങ്ങൾ

  • മുസ്സോറി - ഉത്തരാഖണ്ഡ്

  • ഡെറാഡൂൺ - ഉത്തരാഖണ്ഡ്

  • റാണിഗഢ് - ഉത്തരാഖണ്ഡ്

  • അൽമോറ - ഉത്തരാഖണ്ഡ്

  • നൈനിറ്റാൾ - ഉത്തരാഖണ്ഡ്

  • ബദ്രിനാഥ് - ഉത്തരാഖണ്ഡ്

  • തവാങ് -അരുണാചൽ പ്രദേശ്

  • ഡൽഹൗസി- ഹിമാചൽ പ്രദേശ്

  • ധർമ്മശാല - ഹിമാചൽ പ്രദേശ്

  • ഷിംല - ഹിമാചൽ പ്രദേശ്

  • ഡാർജിലിംഗ് - പശ്ചിമ ബംഗാൾ

  • ഗുൽമാർഗ്- ജമ്മു കാശ്മീർ

  • പഹൽഗാം - ജമ്മു കാശ്മീർ


Related Questions:

താഴെപ്പറയുന്ന മുഗൾ ഭരണാധികാരികളിൽ ഏറ്റവും കൂടുതൽ സാമ്രാജ്യ വിസ്തൃതി ഉണ്ടായിരുന്നത് ആർക്കാണ്?
ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി ആര് ?
ഇന്ത്യയിൽ ആദ്യമായി റോസാപ്പൂക്കൾ കൊണ്ട് വന്ന മുഗൾ ചക്രവർത്തി ?
Which dynasty was ruled by Delhi from CE 1540 to 1545?
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?