Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ നേരിട്ട് നിർമിക്കുന്ന യൂണിറ്റി മാൾ കേരളത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത് ?

Aഎറണാകുളം

Bകണ്ണൂർ

Cകോഴിക്കോട്

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

  • കേന്ദ്ര സർക്കാർ നേരിട്ട് നിർമിക്കുന്ന യൂണിറ്റി മാൾ സ്ഥാപിക്കുന്നത് - പള്ളിപ്പുറം (തിരുവനന്തപുരം )
  • 2024 ൽ നടക്കുന്ന എട്ടാമത് അന്താരാഷ്ട്ര പുഷ്പ കാർഷിക മേളയ്ക്ക് വേദിയാകുന്നത് - വയനാട്
  • ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ - കൊട്ടാരക്കര 

Related Questions:

കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ഏത് ?
കേരളത്തിലെ ജില്ലകളിൽ വലിപ്പത്തിൽ മലപ്പുറത്തിന് എത്ര സ്ഥാനമാണ് ഉള്ളത് ?
ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ ജില്ല ആകുവാൻ കൂട്ടിച്ചേർത്ത വില്ലേജ് ഏത് ?.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍മ്മല്‍ഗ്രാമ പുരസ്‌കാരം നേടിയ ആദ്യ പഞ്ചായത്ത്‌ പീലിക്കോട്‌ ഉള്‍പ്പെടുന്ന ജില്ല കണ്ടെത്തുക.
ആലപ്പുഴ ജില്ല രൂപീകൃതമായത് എന്നാണ് ?