Challenger App

No.1 PSC Learning App

1M+ Downloads
ഭൂഗുരുത്വം മൂലമുള്ള ത്വരണത്തിന്റെ വില ഏറ്റവും കൂടുതൽ ലഭിക്കുന്നത് എവിടെയാണ്?

Aഭൂമധ്യരേഖ

Bദ്രുവം

Cഭൂകേന്ദ്രം

Dഭൂമിയുടെ ഉപരിതലം

Answer:

B. ദ്രുവം

Read Explanation:

ഭൂഗുരുത്വം മൂലമുള്ള ത്വരണത്തിന്റെ വില ഏറ്റവും കൂടുതൽ ലഭിക്കുന്നത് ദ്രുവം ഭാഗത്താണ് .


Related Questions:

മാസുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക .

  1. പദാർത്ഥത്തിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ ആകെ അളവ്
  2. പ്രപഞ്ചത്തിൽ എല്ലായിടത്തും ഇത് സ്ഥിരമായിരിക്കും.
  3. ഇതിന്റെ യൂണിറ്റ് കിലോഗ്രാമാണ്.
  4. ഇതിന്റെ യൂണിറ്റ് ന്യൂട്ടൻ ആണ്.
    തുല്യ ഇടവേളകളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചലനങ്ങളെ ..................എന്നു പറയുന്നു.
    സൈനസോയ്ഡൽ ഓസിലേറ്ററുകൾക്ക് സാധാരണയായി ഏത് തരം ട്യൂൺ ചെയ്ത സർക്യൂട്ട് ആവശ്യമാണ്?
    മഴക്കോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ജലപ്രതിരോധ സ്വഭാവത്തിന് കാരണമായ ബലം ?
    സരളഹാർമോണിക ചലനത്തിലുള്ള ഒരു വസ്തുവിന് ഗതികോർജവും സ്ഥിതികോർജവും ഉണ്ട്. ഗതികോർജം, K = 1/2 kA²sin² (ω t + φ) സ്ഥിതികോർജം, U(x)= ½ KA²cos² (ω t + φ) ആകെ ഊർജം E = U(x) + K, E= 1/2 kA² [cos² (ω t + φ) + sin² (ω t + φ)]. താഴെ പറയുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക: