App Logo

No.1 PSC Learning App

1M+ Downloads

2024 ൽ നടക്കുന്ന 11-ാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി എവിടെയാണ് ?

Aന്യൂഡൽഹി

Bമാരക്കേഷ്

Cടോക്കിയോ

Dദുബായ്

Answer:

D. ദുബായ്

Read Explanation:

• ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ആദ്യത്തെ സിനിമാ താരം - ഷാരുഖ് ഖാൻ • 11-ാം ഉച്ചകോടിയുടെ പ്രമേയം - ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക • ഉച്ചകോടിയിലെ അതിഥിരാജ്യങ്ങൾ - ഇന്ത്യ, ഖത്തർ, തുർക്കി


Related Questions:

യു എസ് വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ എത്തിയ ആദ്യ വനിത ആര് ?

2023ലെ ലോക അൽഷിമേഴ്സ് ദിനത്തിൻറെ പ്രമേയം എന്ത് ?

2024 ൽ അൽജസീറ എന്ന അന്താരാഷ്ട്ര മാധ്യമത്തിൻറെ പ്രവർത്തനങ്ങളും സംപ്രേഷണവും നിരോധിച്ച രാജ്യം ഏത് ?

ലോകത്തിലെ ഏറ്റവും ഉയരമേറിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ നായയുടെ പേര് എന്ത് ?

ലോക വായുവിന്റെ ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരം ?