Challenger App

No.1 PSC Learning App

1M+ Downloads
62മത് ദേശീയ സീനിയർ ഇൻറർസ്റ്റേറ്റ് മീറ്റിന്റെ വേദി എവിടെ?

Aഭുവനേശ്വർ

Bറാഞ്ചി

Cകൊൽക്കത്ത

Dകാൺപൂർ

Answer:

A. ഭുവനേശ്വർ

Read Explanation:

. ഭുവനേശ്വർലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.


Related Questions:

2020 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ ആര്?
2025 ൽ നടക്കുന്ന ഖേലോ ഇന്ത്യ വിൻ്റെർ ഗെയിംസ് വേദി ?
2023-ൽ നടന്ന 37-മത് നാഷണൽ ഗെയിംസിന്റെ വേദി ?
35 -ാം ദേശീയ ഗെയിംസ് വേദി എവിടെയായിരുന്നു ?
കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായ വർഷം ഏതാണ് ?