ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യാസമായ "ധർമ്മ ഗാർഡിയൻ" അഞ്ചാം പതിപ്പിന് വേദിയാകുന്നത് എവിടെ ?
Aഷില്ലോങ്
Bഅമൃത്‌സർ
Cമഹാജൻ
Dകട്ടക്ക്
Answer:
C. മഹാജൻ
Read Explanation:
• സൈനിക അഭ്യാസത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - രജപുത്താന റൈഫിൾസ്
• 2023 ൽ സൈനിക അഭ്യാസത്തിനു വേദിയായത് - ജപ്പാനിലെ ഷിഗാ പ്രവിശ്യയിലെ ക്യാമ്പ് ഇമാസുവിൽ