Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ടൂർണമെൻറ്റിന് വേദിയാകുന്നത് എവിടെ ?

Aകേരളം

Bപശ്ചിമ ബംഗാൾ

Cഒഡീഷ

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

• മഹാരാഷ്ട്രയിലെ താനെയിലെ ദദോജി കൊണ്ടേവ് സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ നടക്കുന്നത് • 10 ഓവർ മത്സര ക്രിക്കറ്റ് ആണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് • മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത് - ടെന്നീസ് ബോളുകൾ • മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 6


Related Questions:

ലോക അത്ലറ്റിക്സ് റഫറി പാനിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി ആരാണ് ?
അടുത്തിടെ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോ പർവതം ഒറ്റക്കാലിൽ കയറിയ മലയാളി യുവാവ് ?
Which country won the bronze at the men's Hockey Asia Cup 2022 in Jakarta?
2024 ൽ നടന്ന ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത് ആര് ?
ഐസിസിയുടെ ഇൻറർനാഷണൽ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഇവരിൽ ആരാണ്