App Logo

No.1 PSC Learning App

1M+ Downloads
' ഇന്ത്യ എനർജി വീക്ക് - 2023 ' അന്താരാഷ്ട്ര സമ്മേളനത്തിൻ്റെ വേദി എവിടെയാണ് ?

Aമുംബൈ

Bബെംഗളൂരു

Cകച്ച്

Dചെന്നൈ

Answer:

B. ബെംഗളൂരു

Read Explanation:

  • ഇന്ത്യ എനർജി വീക്ക് - 2023 ' അന്താരാഷ്ട്ര സമ്മേളനത്തിൻ്റെ വേദി - ബെംഗളൂരു
  • രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരുടെ സ്മരണക്കായി ബലിദാൻ സ്തംഭ് എന്ന പേരിൽ സ്മാരകത്തിന് തറകല്ലിട്ട ഇന്ത്യൻ നഗരം - ശ്രീനഗർ
  • 2023 ൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി നിലവിൽ വന്നത് - കൊണ്ടക്കൽ
  • ജി . എസ് . ടി ക്ക് കീഴിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നിലവിൽ വരുന്ന അതോറിറ്റി - GST APPELLATE TRIBUNAL
  • 2023 ജൂണിൽ ഗവർണർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ - ശക്തി കാന്തദാസ്

Related Questions:

2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ കേന്ദ്ര മന്ത്രാലയങ്ങളുടെ വിഭാഗത്തിൽ മികച്ച ടാബ്ലോ (നിശ്ചലദൃശ്യം) അവതരിപ്പിച്ചത് ?
ഗാർഹിക ഉപഭോക്തൃ ചെലവ് സർവേ (Household Consumer Expenditure Survey) നടത്തുന്നത് ഏത് സ്ഥാപനമാണ് ?
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ആദ്യ ജി20 ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൻ്റെ വേദി എവിടെയാണ് ?
"നാരി ശക്തി വന്ദൻ അധിനിയം" ബില്ല് ലോക്‌സഭ പാസ്സാക്കിയത് എന്ന്?
The Groundswell report is released by which of the following?