App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യ വെള്ളക്കടുവ സാങ്ച്വറി നിലവിൽ വന്ന സ്ഥലം ?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cകർണാടക

Dഗുജറാത്ത്

Answer:

A. മധ്യപ്രദേശ്

Read Explanation:

  • മധ്യപ്രദേശിലെ രേവയിലെ മുകുന്ദ്പൂർ വന്യജീവി സങ്കേതമാണ് ലോകത്തിലെ ആദ്യത്തെ വെള്ളക്കടുവ സാങ്ച്വറി.
  • 2017 ലാണ് വെള്ളക്കടുവകൾക്കായുള്ള ആദ്യത്തെ സങ്കേതമായി ഇതിനെ പ്രഖ്യാപിച്ചത്.

Related Questions:

ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യവസായ നഗരം ഏത് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറസ്റ്റ് മാനേജ്മെൻറ് എവിടെ സ്ഥിതി ചെയ്യുന്നു ?
'സ്വച്ഛ് സർവേക്ഷൻ 2020' പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച തലസ്ഥാനനഗരമായി തിരഞ്ഞെടുത്തത് ?
ഉപഗ്രഹ വിദൂര സംവേദനത്തിൽ വസ്തു പ്രതിഫലിപ്പിക്കുന്ന ഊർജ്ജത്തിന്റെ അളവാണ് സംവേദകങ്ങൾ പകർത്തുക. ഇത് എന്ത് പേരിലാണ് അറിയപ്പെടുക ?
ഇന്ത്യയിലെ ആദ്യ 3D പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത് എവിടെ?