Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തിഹാർ ജയിൽ എവിടെയാണ് ?

Aമുംബൈ

Bകൊൽക്കത്ത

Cന്യൂഡൽഹി

Dചെന്നൈ

Answer:

C. ന്യൂഡൽഹി

Read Explanation:

തെക്കനേഷ്യയിലെ ഏറ്റവും വലിയ തടവുകേന്ദ്രമാണ് തിഹാർ ജയിൽ


Related Questions:

Ibrahim Rugova is known as:

Which of the following are the conventional 'Moderate' methods?

(i) Press campaigns

(ii) Big conferences

(iii) Numerous meetings and petititons

(iv) Violence

ഹെൻറി ലൂയിസ് വിവിയൻ ഡെറോസിയോയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയല്ലാത്തത്?
i) അദ്ദേഹം 1828-ൽ ജനിച്ച ഒരു ആംഗ്ലോ-ഇന്ത്യൻ ആയിരുന്നു.
ii) അദ്ദേഹം അക്കാദമിക് അസോസിയേഷൻ സ്ഥാപിച്ചു.
iii) അദ്ദേഹത്തിന് ഫ്രഞ്ച് വിപ്ലവത്തിൽ അഗാധമായ വിശ്വാസമുണ്ടായിരുന്നു.
iv) അദ്ദേഹത്തിന്റെ അനുയായികൾ ഒന്നടങ്കം 'യംഗ് ബംഗാൾ' എന്നറിയപ്പെട്ടു.
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

Which of the following are the essential principles of Gandhi's idea of 'Satyagraha'? i. Self-Suffering ii. Non-Violence iii. Truth iv. Love
1922 ലെ ഏക പ്രസ്ഥാനം _________ ൽ ആണ് നടന്നത്.