App Logo

No.1 PSC Learning App

1M+ Downloads
'വിവേകാനന്ദപ്പാറ' നിലകൊള്ളുന്നത് എവിടെ ?

Aറായ്പൂർ

Bഅഹമ്മദാബാദ്

Cകന്യാകുമാരി

Dഡാർജിലിംഗ്

Answer:

C. കന്യാകുമാരി

Read Explanation:

  • ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരിയിലെ കടലിലാണ് 'വിവേകാനന്ദപ്പാറ' സ്ഥിതി ചെയ്യുന്നത്.
  • 1892ൽ വിവേകാനന്ദസ്വാമികൾ കന്യാകുമാരിയിൽ എത്തുകയും കടൽ നീന്തിക്കടന്ന് ഈ പാറയിൽ ധ്യാനനിരതനാവുകയും ചെയ്തു.
  • ഇതിൻറെ സ്മരണാർത്ഥം 1970 സെപ്റ്റംബർ 2 ന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ വി.വി. ഗിരി ഈ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചു.

Related Questions:

Who was the founder of Bahujan Samaj?
"പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്" എന്ന് പറഞ്ഞ സാഹിത്യകാരൻ ?
Veda Samaj was established by Keshab Chandra Sen and K. Sridharalu Naidu in?
Who among the following is known as the “Saint of Dakshineswar”?
സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിള സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്?