App Logo

No.1 PSC Learning App

1M+ Downloads
യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നതെവിടെ ?

Aഅമേരിക്ക

Bചൈന

Cഇന്ത്യ

Dറഷ്യ

Answer:

A. അമേരിക്ക

Read Explanation:

ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ് യെല്ലോസ്റ്റോൺ ദേശീയോദ്യാനം. യു.എസ്. കോൺഗ്രസ് ഉദ്യാനമായി സ്ഥാപിച്ച ഈ പ്രദേശം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന യുള്ളിസസ് എസ്. ഗ്രാന്റ് 1872 മാർച്ച് ഒന്നിന് ഒപ്പിട്ടു നിയമമാക്കി. 300ലധികം ഉഷ്ണജലപ്രവാഹങ്ങളുള്ള ഈ ഉദ്യാനം യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ മറ്റാകർഷണങ്ങൾ ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജലപ്രവാഹവും, യെല്ലോസ്റ്റോൺ തടാകവും, യെല്ലോസ്റ്റോൺ കാൾഡേറ അഗ്നിപർവ്വതവുമാണ്.


Related Questions:

യൂറോപ്പ്യൻ യൂണിയൻറെ ആസ്ഥാനം :
ഭക്ഷ്യ കാർഷിക സംഘടനയുടെ (FAO) ആസ്ഥാനം എവിടെ?
ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം?
ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍റെ ആസ്ഥാനം എവിടെയാണ്?
രാജ്യാന്തര ശിശുനിധിയുടെ ആസ്ഥാനം