Challenger App

No.1 PSC Learning App

1M+ Downloads
മഴവില്ല് കാണുവാനായി സൂര്യൻ്റെ സ്ഥാനം എങ്ങനെ ആയിരിക്കണം ?

Aനിരീക്ഷകൻ്റെ മുൻപിൽ

Bനിരീക്ഷകന്റെ പിന്നിൽ

Cനിരീക്ഷകന്റെ മുകളിൽ

Dനിരീക്ഷകന്റെ താഴെ

Answer:

B. നിരീക്ഷകന്റെ പിന്നിൽ

Read Explanation:

•ഒരു നിരീക്ഷകന് മഴവില്ല് കാണണമെങ്കിൽ എപ്പോഴും സൂര്യൻ നിരീക്ഷകന്റെ പുറകിലും, അന്തരീക്ഷത്തിലെ മഴത്തുള്ളികൾ നിരീക്ഷകന്റെ മുന്നിലും ആയിരിക്കണം.

  • സൂര്യപ്രകാശം നിരീക്ഷകന്റെ പുറകിൽ നിന്ന് വന്ന് മുന്നിലുള്ള മഴത്തുള്ളികളിൽ പതിക്കുമ്പോഴാണ് പ്രകാശത്തിന്റെ പ്രതിപതനം (Reflection), അപവർത്തനം (Refraction), വി Dispersion (നിറങ്ങൾ വേർതിരിയൽ) എന്നിവ നടക്കുന്നത്.

  • ഈ പ്രകാശരശ്മികൾ തിരിച്ച് നിരീക്ഷകന്റെ കണ്ണുകളിലേക്ക് എത്തുമ്പോഴാണ് മഴവില്ല് ദൃശ്യമാകുന്നത്. അതിനാൽ സൂര്യന് അഭിമുഖമായി നിന്നാൽ ഒരിക്കലും മഴവില്ല് കാണാൻ സാധിക്കില്ല.


Related Questions:

പ്രകാശം ബ്രൂസ്റ്റെർസ് കോണിൽ (Brewster's angle) ഒരു സുതാര്യ വസ്‌തുവിൽ വന്നു പതിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്?
പ്രകാശത്തെ കുറിച്ചുള്ള പഠനം
പ്രകാശത്തിൻ്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
The working principle of Optical Fiber Cable (OFC) is:
image.png