App Logo

No.1 PSC Learning App

1M+ Downloads
'Where there is a will there is a way’ എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?

Aഗതി കെട്ടാൽ പുലി പുല്ലും തിന്നും

Bതാൻ പാതി ദൈവം പാതി

Cവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Dആഗ്രഹമുണ്ടെകിൽ വഴിയും ഉണ്ട്

Answer:

C. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Read Explanation:

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും -ദൃഢനിശ്‌ചയമുണ്ടെങ്കില്‍ എന്തും സാധ്യമാണ്


Related Questions:

പുറമെ മോടിപിടിപ്പിക്കുന്നത് നിരർത്ഥകമാണെന്ന് സൂചിപ്പിക്കുന്ന ചൊല്ലേതാണ് ?
'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത്' എന്ന പ്രയോഗത്തിൻ്റെ അർത്ഥം ?
To go through fire and water.
ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക : " Beggers cannot be choosers "
തിരനോട്ടം എന്ന ശൈലി സൂചിപ്പിക്കുന്നത്