Challenger App

No.1 PSC Learning App

1M+ Downloads
ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു ?

Aകാൺപൂർ ജയിൽ

Bഡൽഹി സെൻട്രൽ ജയിൽ

Cലാഹോർ സെൻട്രൽ ജയിൽ

Dമീററ്റ് ജയിൽ

Answer:

C. ലാഹോർ സെൻട്രൽ ജയിൽ


Related Questions:

“Springing Tiger: A Study of a Revolutionary” is a biographical work on __?
ആധുനിക മനു എന്നറിയപ്പെടുന്നതാര് ?
ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി ?

ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക

  1. 1923 സ്വരാജ് പാർട്ടിക്ക് രൂപം കൊടുത്തു
  2. 1928-ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ എന്ന സംഘടന രൂപീകരിച്ചു
  3. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബറിഞ്ഞു
സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?