Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

Aമുംബൈ

Bചെന്നൈ

Cകൊൽക്കത്ത

Dഡൽഹി

Answer:

C. കൊൽക്കത്ത

Read Explanation:

  • ഹൗറയിലെ ഫൂല്‍ബഗന്‍ മെട്രോ സ്റ്റേഷനേയും ഹൗറ മൈതാന്‍ മെട്രോ സ്റ്റേഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അണ്ടര്‍ വാട്ടര്‍ ടെണലാണ് ഇത് .

  • രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്‌റ്റേഷനും ഹൗറ മെട്രോ സ്‌റ്റേഷനാണ്.

  • 45 സെക്കന്റ് കൊണ്ട് നദിക്കടിയിലൂടെ 520 മീറ്റര്‍ ദൂരം മെട്രോ ട്രെയിന്‍ സഞ്ചരിക്കും


Related Questions:

ജി. എസ്. ടി . ബ്രാൻഡ് അംബാസിഡർ
പൊതുഗതാഗതത്തിൽ റോപ്‌വേ സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം ഏതാണ് ?
സിയാച്ചിനിൽ ആദ്യമായി നിയമിതയായ വനിതാ മെഡിക്കൽ ഓഫീസർ ആര്?
In which of the following countries did the third edition of the INDUS-X Summit conclude in September 2024?
ഏപ്രിൽ 2026 മുതൽ മാർച്ച് 2027 വരെ നടക്കുന്ന ജനസംഖ്യാ സെൻസസ് ഇന്ത്യയുടെ _______മത്തെ സെൻസസ് ആണ്