App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ Al-powered, end-to-end ഡിജിറ്റൽ ലോക് അദാലത്ത് ആരഭിച്ചത് എവിടെ ?

Aമധ്യ പ്രദേശ്

Bഒറീസ്സ

Cഗുജറാത്ത്

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ Al-powered, end-to-end ഡിജിറ്റൽ ലോക് അദാലത്ത് ആരഭിച്ചു. രാജസ്ഥാൻ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ (RSLSA 22) സാങ്കേതിക പങ്കാളിയായ ജുപ്പിറ്റിസ് ജസ്റ്റിസ് ടെക്നോളജീസ് ആണ് ഡിജിറ്റൽ ലോക് അദാലത്ത് രൂപകൽപന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തിരിക്കുന്നത്.


Related Questions:

2019 - ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയതാര് ?

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?

2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ കേന്ദ്ര മന്ത്രാലയങ്ങളുടെ വിഭാഗത്തിൽ മികച്ച ടാബ്ലോ (നിശ്ചലദൃശ്യം) അവതരിപ്പിച്ചത് ?

ഡോ.ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന അപ്പീൽ സമിതിയിൽ എത്ര അംഗങ്ങളാണുണ്ടാവുക ?