Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ചാർജിങ് പ്ലാസ നിലവിൽ വന്നത് എവിടെ ?

Aമുംബൈ

Bജയ്‌പൂർ

Cഹൈദരാബാദ്

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Read Explanation:

ഡൽഹി മുൻസിപ്പൽ കൗൺസിലും എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡും സംയുക്തമായി ഡൽഹിയിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ചാർജിങ് പ്ലാസ കേന്ദ്ര മന്ത്രി ശ്രീ.ആർ.കെ.സിങ് ഉദ്‌ഘാടനം ചെയ്തു.


Related Questions:

ഇന്ത്യയിലെ ആദ്യ റോബോപാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ ബോട്ട് ലൈബ്രറി വന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ 9000 എച്ച്പി എഞ്ചിനുള്ള ലോക്കോമോട്ടീവ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യ വനിതാ IPS ഉദ്യോഗസ്ഥ ആര് ?
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മ്യൂസിയം നിലവിൽ വരുന്നത് ?