ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് LNG ടെർമിനൽ നിലവിൽ വന്നത് ?
Aതമിഴ്നാട്
Bമഹാരാഷ്ട്ര
Cആന്ധ്രാപ്രദേശ്
Dതെലങ്കാന
Answer:
B. മഹാരാഷ്ട്ര
Read Explanation:
• മഹാരാഷ്ട്രയിലെ സ്വകാര്യ തുറമുഖമായ ജയ്ഗഢ് പോർട്ടിലാണ് ടെർമിനൽ നിർമിച്ചത്.
• എഫ്.എസ്.ആർ.യു ഹുവേഗ് ജയന്റ് എന്ന കപ്പലാണ് ഫ്ലോട്ടിങ് ടെർമിനലായി പ്രവർത്തിക്കുന്നത്.
• എച്ച്- എനർജി എന്ന കമ്പനിയാണ് ഈ കപ്പൽ ഇന്ത്യയിലേക്ക് എത്തിച്ചത്.