Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ജി - 20 ഡിജിറ്റൽ ഇക്കണോമിക്സ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് വേദിയായത് ?

Aലഖ്‌നൗ

Bഭോപ്പാൽ

Cബെംഗളൂരു

Dചെന്നൈ

Answer:

A. ലഖ്‌നൗ

Read Explanation:

  • റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി - അശ്വിനി വൈശ്ണവ് 
  • ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗമാണ് അശ്വിനി വൈശ്ണവ്

Related Questions:

Chief Minister of Delhi :
2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?
ഓസ്‌ട്രേലിയ - ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് ഓർഡർ ഓഫ് ഓസ്‌ട്രേലിയയുടെ ജനറൽ ഡിവിഷനിൽ ഓണററി ഓഫീസറായി നിയമിച്ചത് ആരെയാണ് ?
റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ ?
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.