App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് ധാന്യം അടിസ്ഥാനമാക്കിയുള്ള എത്തനോൾ ഫാക്ടറി ആരംഭിച്ചത് എവിടെയാണ് ?

Aഗുജറാത്ത്

Bബീഹാർ

Cതമിഴ്നാട്

Dഉത്തർപ്രദേശ്

Answer:

B. ബീഹാർ

Read Explanation:

ഈ ഫാക്ടറിയിൽ ഒരു ദിവസം 65,000 ലിറ്റർ എഥനോൾ നിർമിക്കും.


Related Questions:

2023 സെപ്റ്റംബറിൽ 108 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?
ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം :
Which is the only state to have uniform civil code?
അജന്ത ,എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്തിലാണ്?
തമിഴ്നാടിന്‍റെ ഔദ്യോഗിക പക്ഷി ഏത് ?