App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് സ്ഥാപിച്ചത് എവിടെയാണ് ?

Aചെന്നെ

Bകൊൽക്കത്ത

Cഅഹമ്മദാബാദ്

Dബംഗളൂരു

Answer:

A. ചെന്നെ

Read Explanation:

ഐ ഐ ടി മദ്രാസ് ഡിസ്‌കവറി കാമ്പസിലാണ് ഹെപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് നിർമ്മിച്ചത് • ട്രാക്കിൻ്റെ നീളം - 410 മീറ്റർ • ട്രാക്ക് നിർമ്മിച്ചത് - ഇന്ത്യൻ റെയിൽവേയും, ഐ ഐ ടി മദ്രാസ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീം • പദ്ധതിയുമായി സഹകരിച്ച സ്റ്റാർട്ടപ്പ് കമ്പനി - ട്യൂട്ടർ ഹൈപ്പർ ലൂപ്പ് • അതിവേഗ യാത്ര സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഹൈപ്പർലൂപ്പ് ട്രാക്കുകൾ ഉപയോഗിക്കുന്നത് • താഴ്ന്ന മർദ്ദത്തിലുള്ള ട്യൂബുകളിലൂടെ കാന്തികശക്തി ഉപയോഗിച്ച് പ്രവർത്തിക്കുന്ന "മാഗ്നറ്റിക്ക് ലെവിറ്റേഷൻ" എന്ന സാങ്കേതിക വിദ്യയിലാണ് ഹൈപ്പർലൂപ്പ് പ്രവർത്തിക്കുന്നത്


Related Questions:

ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹമാണ്?
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിച്ചത്?
ഇന്ത്യയിലെ ആദ്യത്തെ ബോട്ട് ലൈബ്രറി വന്നത് എവിടെ ?
ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച കേരളത്തിലെ നിയോജക മണ്ടലം ഏത്?
മേഘങ്ങളെക്കുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെ ?