Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ശേഖരിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ജലമരം (Liquid Tree) സ്ഥാപിച്ചത് എവിടെയാണ് ?

Aകുസാറ്റ്

Bകുഫോസ്

Cഐ ഐ ടി മദ്രാസ്

Dഐ ഐ ടി ബോംബെ

Answer:

B. കുഫോസ്

Read Explanation:

• സൂക്ഷ്മ ആൽഗകൾ ഉപയോഗിച്ചാണ് കാർബൺ ഡൈ ഓക്സൈഡ് ശേഖരിക്കുന്നത് • സൈബീരിയൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം ?
കൊച്ചിയിൽ നീറ്റിലിറക്കിയ രാജ്യത്തെ ആദ്യ ഹരിത മറൈൻ ആംബുലൻസ് കം ഡിസ്പെൻസറി?
ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത് ?
യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ പ്രസിഡണ്ട് ആയിരുന്ന ആദ്യത്തെ ഇന്ത്യൻ വനിത?
ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ?