App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

Aമുംബൈ

Bചെന്നൈ

Cകൊൽക്കത്ത

Dഡൽഹി

Answer:

C. കൊൽക്കത്ത

Read Explanation:

  • ഹൗറയിലെ ഫൂല്‍ബഗന്‍ മെട്രോ സ്റ്റേഷനേയും ഹൗറ മൈതാന്‍ മെട്രോ സ്റ്റേഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അണ്ടര്‍ വാട്ടര്‍ ടെണലാണ് ഇത് .

  • രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്‌റ്റേഷനും ഹൗറ മെട്രോ സ്‌റ്റേഷനാണ്.

  • 45 സെക്കന്റ് കൊണ്ട് നദിക്കടിയിലൂടെ 520 മീറ്റര്‍ ദൂരം മെട്രോ ട്രെയിന്‍ സഞ്ചരിക്കും


Related Questions:

2024 -ലെ ISRO യുടെ ആദ്യ വിക്ഷേപണം ഏത് ?
മികച്ച ടൂറിസം വില്ലേജുകളാക്കുന്നതിനുള്ള UNWTO പ്രോഗ്രമിൽ ഉൾപ്പെട്ട ഇന്ത്യൻ ഗ്രാമം ?
വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടി(WAVES-2025) വേദി?
കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ആര് ?
ഖരമാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചെടുക്കാനുള്ള ഇന്ത്യയിലെ ആദ്യ പ്ലാന്റ് നിലവിൽ വരുന്ന നഗരം ഏതാണ് ?