• കേരളത്തിലെ ആദ്യ ഫൈബർ ഗ്ലാസ് വൈദ്യുതവേലി നിലവിൽ വന്ന പാർക്ക് - കനോലി പാർക്ക് ,നിലമ്പൂർ
• സംസ്ഥാനത്ത് ആദ്യമായാണ് വന്യജീവി പ്രതിരോധത്തിന് ഇത്തരമൊരു നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്
• നിലമ്പൂർ വടപുറം സ്വദേശി സാംസൺ വികസിപ്പിച്ചെടുത്ത ഈ സോളാർ വേലി നിലമ്പൂർ നോർത്ത് വനം ഡിവിഷനിലെ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിലെ 180 മീറ്റർ ഭാഗത്താണ് ആദ്യ ഘട്ടം എന്ന നിലയിൽ സ്ഥാപിച്ചത് .