കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഫിലിം സൊസൈറ്റി നിലവിൽ വന്നത് എവിടെ ?
Aകോഴിക്കോട്
Bഎറണാകുളം
Cതൃശ്ശൂർ
Dതിരുവനന്തപുരം
Answer:
A. കോഴിക്കോട്
Read Explanation:
• കേരളത്തിലെ പ്രഥമ ട്രാൻസ്‌ജെൻഡർ ഫിലിം സൊസൈറ്റിയുടെ പേര് - ട്രാൻസ്‌മുദ്ര
• കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ട്രാൻസ് വ്യക്തികളെ ഉൾക്കൊള്ളിച്ച് ആരംഭിച്ച സൊസൈറ്റി ആണ് ട്രാൻസ്‌മുദ്ര