Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാൻ ജനിച്ച സ്ഥലം ?

Aചെമ്പഴന്തി

Bപല്ലന

Cകായിക്കര

Dവർക്കല

Answer:

C. കായിക്കര

Read Explanation:

തിരുവനന്തപുരം ജില്ലയിലാണ് കായിക്കര. ആശാൻ ബോട്ട് മുങ്ങിമരിച്ചത് ആലപ്പുഴ ജില്ലയിൽ പല്ലനയാറ്റിൽ.


Related Questions:

1114-ന്റെ കഥ എന്ന കൃതി രചിച്ചത് ആരാണ് ?
അയ്യങ്കാളി മരണമടഞ്ഞത് എന്നായിരുന്നു ?
കരിഞ്ചന്ത എന്ന നാടകം രചിച്ചത്
നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകന്‍ ആര് ?
Who was the founder of Ezhava Mahasabha?