App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവമായ "മയിൽ‌പീലി" ക്ക് വേദിയായത് എവിടെ ?

Aഇടുക്കി

Bതിരുവനന്തപുരം

Cവയനാട്

Dപാലക്കാട്

Answer:

B. തിരുവനന്തപുരം

Read Explanation:

• ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം - മാലി (പശ്ചിമഘട്ടത്തിലെ വംശനാശം നേരിടുന്ന പന്നിമൂക്കൻ തവളകളുടെ കഥ പറയുന്ന ചിത്രം) • ചലച്ചിത്രമേളയുടെ സംഘാടകർ - കേരള വനം വകുപ്പ്


Related Questions:

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി നേടിയ താരം .
2024 നവംബറിൽ മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിൻ്റെ ഭാഗമാണെന്ന് ഉത്തരവിട്ട ഹൈക്കോടതി ?
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള 2024 ലെ അന്താരാഷ്ട്ര നിർമ്മിതബുദ്ധി കോൺക്ലേവിന് വേദിയായത് എവിടെ ?
കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?
കേരളത്തിലെ ആദ്യത്തെ വന മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ് ?