App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണഗുരു ജനിച്ച സ്ഥലം ?

Aവർക്കല

Bചെമ്പഴന്തി

Cമരുത്വാമല

Dആലുവ

Answer:

B. ചെമ്പഴന്തി

Read Explanation:

ശ്രീനാരായണഗുരു സമാധിയായ സ്ഥലം വർക്കല ആണ്.


Related Questions:

Who is the founder of the Samatva Samajam ?
രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആര്?
സമത്വ സമാജം സ്ഥാപിച്ചത്?
അഭിനവ ഭാരത യുവക് സംഘം സ്ഥാപിച്ചത് ആര് ?
കേരളത്തിലെ ആദ്യ വിധവാ വിവാഹം നടത്തിയ നവോത്ഥാന നായകനാര്?