സുഭാഷ് ചന്ദ്രബോസ് ജനിച്ചതെവിടെ?
Aകട്ടക്ക്
Bകൊൽക്കത്തെ
Cപട്
Dഭുവനേശ്വർ
Answer:
A. കട്ടക്ക്
Read Explanation:
സുബാഷ് ചന്ദ്ര ബോസ്
സുബാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസിന്റെ പ്രസിഡന്റ് ആവുന്നത് 1938
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ആയ ആദ്യ വ്യക്തി സുബാഷ് ചന്ദ്ര ബോസ് ആണ് ലെ ഹരിപുര സമ്മേളനത്തിൽ ആണ്
1939 ലെ ത്രിപുര സമ്മേളനത്തിൽ പട്ടാബി സീത രാമയ്യയെ തോൽപിച്ചാണ് ബോസ് പ്രസിഡന്റ് ആയത്
1939 ൽ അദ്ദേഹം പ്രസിഡന്റ് പദവി രാജിവെക്കുകയും അതെ വര്ഷം ഫോർവേർഡ് ബ്ലോക്ക് എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു
നേതാജി എന്ന പേരിൽ സുഭാഷ് ചന്ദ്ര ബോസ് അറിയപ്പെടുന്നു
ജയ് ഹിന്ദ് & ദില്ലി ചലോ എന്നീ മുദ്രാവാക്യങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്
1943 ഒക്ടോബറിൽ സുബാഷ് ചന്ദ്ര ബോസ് സിങ്കപ്പൂർ ആസ്ഥാനമാക്കി ഒരു സ്വതന്ത്ര ഇന്ത്യൻ താത്കാലിക ഗവണ്മെന്റ് സ്ഥാപിച്ചു
ഇതേ വര്ഷം തന്നെ ഇദ്ദേഹം ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്തു
ഇന്ത്യൻ നാഷണൽ ആർമിയിൽ സുബാഷ് ചന്ദ്ര ബോസിനൊപ്പം പ്രവർത്തിച്ചുരുന്ന പ്രധാന മലയാളികൾ ആണ് ക്യാപ്റ്റൻ ലക്ഷ്മിയും വക്കം ഖാദറും
"നിങ്ങൾ എനിക്ക് രക്തം തരു ഞാൻ നിങ്ങള്ക്ക് സ്വാതന്ത്രം തരാം" എന്നത് സുബാഷ് ചന്ദ്ര ബോസ്സിന്റെ പ്രധാന വചനം ആണ്