App Logo

No.1 PSC Learning App

1M+ Downloads
2023 ൽ സ്വാമി വിവേകാനന്ദൻറെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിച്ചത് കേരളത്തിൽ എവിടെയാണ് ?

Aതലശ്ശേരി

Bതിരുവനന്തപുരം

Cകാലടി

Dകോഴിക്കോട്

Answer:

C. കാലടി

Read Explanation:

  • സ്വാമി വിവേകാനന്ദൻറെ ചിക്കാഗോ പ്രസംഗത്തിൻറെ 130 ആമത് വാർഷികത്തോടനുബന്ധിച്ചാണ് വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തത്

Related Questions:

പഴശ്ശിരാജ മ്യൂസിയം എവിടെയാണ് ?
A K G , E K നായനാർ തുടങ്ങിയ പ്രമുഖ നേതാക്കന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ഏതാണ് ?
കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ് ?
The famous Tirunelli temple lies in the valley of: