App Logo

No.1 PSC Learning App

1M+ Downloads
താൻസി റാണി വധിക്കപ്പെട്ട സ്ഥലം?

Aന്യൂഡൽഹി

Bഗ്വാളിയോർ

Cആൻഡമാൻ-നിക്കോബാർ

Dകൊൽക്കത്ത

Answer:

B. ഗ്വാളിയോർ

Read Explanation:

താൻസി റാണി വധിക്കപ്പെട്ട വർഷം-1858


Related Questions:

1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് ആര് ?
What was the political cause of the Revolt of 1857?
മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയ വർഷം ഏതാണ് ?
1857 ലെ വിപ്ലവം ആരംഭിച്ചത് എന്ന് ?
ഝാൻസി റാണിയുടെ ജീവിതം അടിസ്ഥാനമാക്കിയ ' റാണി ' എന്ന ഇംഗ്ലീഷ് നോവൽ എഴുതിയത് ആരാണീ ?