App Logo

No.1 PSC Learning App

1M+ Downloads
പത്താമത് അന്താരാഷ്ട്ര യോഗാ ദിനത്തിന് വേദിയായത് എവിടെ ?

Aഷില്ലോങ്

Bശ്രീനഗർ

Cതൃശ്ശൂർ

Dവാരണാസി

Answer:

B. ശ്രീനഗർ

Read Explanation:

• യോഗാ ദിനത്തോട് അനുബന്ധിച്ച് കാഴ്ച കുറഞ്ഞവർക്ക് യോഗ പഠിക്കാനും പരിശീലിക്കാനും വേണ്ടി ബ്രെയിൽ ലിപിയിൽ പുറത്തിറക്കിയ പുസ്തകം - കോമൺ യോഗ പ്രോട്ടോക്കോൾ ഇൻ ബ്രെയിൽ • 2023 ൽ യോഗാ ദിനത്തിൻ്റെ ദേശീയ ആഘോഷങ്ങൾക്ക് വേദിയായത് - ജബൽപൂർ (മധ്യപ്രദേശ്)


Related Questions:

ദേശീയശാസ്ത്രദിനമായി ആചരിക്കുന്നത് ?
മുദ്രബാങ്ക് നിലവിൽ വന്നത് എന്നായിരുന്നു ?
ദേശീയ കരസേനാ ദിനം?
ദേശീയ ഏകതാ ദിവസം അഥവാ നാഷണൽ യൂണിറ്റി ഡേ ആയി ആചരിക്കുന്ന ദിവസം ഏത്
ബാലവേല വിരുദ്ധദിനം ഏത് ?