App Logo

No.1 PSC Learning App

1M+ Downloads
1992ലെ ഭൗമ ഉച്ചകോടി നടന്നത് എവിടെയാണ് ?

Aനൈറോബി

Bപാരീസ്

Cറിയോ ഡി ജനീറോ

Dസ്റ്റോക്ക്ഹോം

Answer:

C. റിയോ ഡി ജനീറോ


Related Questions:

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.വന്യജീവി സംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ ദേശീയ അവാർഡാണ് അമൃത ദേവി ബിഷ്ണോയ് വന്യജീവി സംരക്ഷണ അവാർഡ്.

2. രാജസ്ഥാനിലെ ഖേജർലിയിൽ ഖേജ്‌രി മരങ്ങളുടെ തോട്ടം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട അമൃത ദേവി ബിഷ്‌ണോയിയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം.

ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം ഏത്?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ ജിം കോർബെറ്റ്ദേശീയോദ്യാനം.

2.ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

3.ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്,1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു

Who became the first Chairman of National Green Tribunal ?
ലോക പ്രകൃതി സംഘടനയുടെ ( World Nature Organization) ആസ്ഥാനം എവിടെ ?