Challenger App

No.1 PSC Learning App

1M+ Downloads
2021 ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം നടന്ന സ്ഥലം ?

Aനോർവെ

Bയുണൈറ്റഡ് കിങ്ഡം

Cജർമ്മനി

Dഇന്ത്യ

Answer:

B. യുണൈറ്റഡ് കിങ്ഡം

Read Explanation:

COP26 (Conference of the Parties 26)

  • 2021-ലെ യുണൈറ്റഡ് നേഷൻസ് കാലാവസ്ഥാ വ്യതിയാന സമ്മേളനം, COP26 (Conference of the Parties 26) എന്നും അറിയപ്പെടുന്നു,
  • യുണൈറ്റഡ് കിംഗ്ഡത്തിലെ സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലാണ് നടന്നത്
  • യുകെ കാബിനറ്റ് മന്ത്രി അലോക് ശർമ്മയായിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ.
  • പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കാനുമുള്ള പദ്ധതികൾ  സമ്മേളനം ആവിഷ്കരിച്ചു 

Related Questions:

NAM ൻ്റെ ആദ്യ സെക്രട്ടറി ജനറൽ ?
ഐക്യരാഷ്ട്രസംഘടനയിൽ എല്ലാ അംഗരാജ്യങ്ങളും അംഗങ്ങളാവുന്ന സമിതി :
2025 ഒക്ടോബറിൽ, ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് (അപെക്) വേദിയായത് ?
സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന :
ബ്രിക്സ് ഗ്രൂപ്പിലെ അംഗ രാജ്യങ്ങളിൽ 'S' എന്ന അക്ഷരം ഏത് രാജ്യത്തിനെ പ്രതിനിധാനം ചെയ്യുന്നു ?