Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻറ്റിന് വേദിയായത് എവിടെ ?

Aയു എസ് എ

Bഅസർബൈജാൻ

Cഫ്രാൻസ്

Dകാനഡ

Answer:

D. കാനഡ

Read Explanation:

• കാനഡയിലെ ടൊറൻറ്റോയിൽ ആണ് മത്സരങ്ങൾ നടന്നത് • ലോക ചെസ്സ് ചാമ്പ്യൻറെ എതിരാളിയെ നിർണ്ണയിക്കുന്ന മത്സരം ആണ് കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് • 2024 ലെ കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് - ഡി ഗുകേഷ്


Related Questions:

2019 -ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ?
ICC വനിതാ വേൾഡ് കപ്പ് 2022 ലെ ഔദ്യോഗിക ഗാനം അറിയപ്പെടുന്നത് എങ്ങനെ ?
2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ?
ഭുട്ടാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2025 ലെ ഭിന്നശേഷിക്കാരുടെ ചാമ്പ്യൻസ് ട്രോഫി ട്വൻറി-20 ക്രിക്കറ്റ് കിരീടം നേടിയത് ?