Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എവിടെവെച്ചാണ് 2024 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നടന്നത്?

Aകാസർഗോഡ്

Bകോട്ടയം

Cആലപ്പുഴ

Dഏറണാകുളം

Answer:

C. ആലപ്പുഴ

Read Explanation:

  • കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 2024 നവംബർ 15 മുതൽ 18 വരെ ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളിൽ വെച്ചാണ് നടന്നത്.

  • മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 15-ന് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.

  • സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ, ലിയോ തേർട്ടീന്ത് ഹൈസ്കൂൾ, ലജ്ജനത്തുൽ മുഹമ്മദീയ ഹയർ സെക്കന്ററി സ്കൂൾ, എസ്.ഡി.വി. ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നിവയായിരുന്നു പ്രധാന വേദികൾ.

  • മലപ്പുറം ജില്ലയാണ് 2024-ലെ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയത്.


Related Questions:

The Vice Chancellor of Thunchath Ezhuthachan Malayalam University is :
കേരള സർക്കാർ അടുത്തിടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക സൂക്ഷ്മജീവിയായി പ്രഖ്യാപിച്ച ബാക്ടീരിയയുടെ പേര് എന്താണ്
പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത.
കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നത് ?
ഗ്രാമസഭയുടെ കൺവീനർ ആരാണ് ?