Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ തോമസ്, യൂബർ കപ്പ് മത്സരങ്ങൾക്ക് വേദിയായത് എവിടെ ?

Aഡെന്മാർക്ക്

Bഖത്തർ

Cചൈന

Dഇന്ത്യ

Answer:

C. ചൈന

Read Explanation:

• ചൈനയിലെ ചെങ്ദുവിൽ ആണ് മത്സരങ്ങൾ നടന്നത് • മത്സരങ്ങൾ നടത്തുന്നത് - ബാഡ്‌മിൻടൺ വേൾഡ് ഫെഡറേഷൻ (BWF)


Related Questions:

ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഏറ്റവും കൂടുതൽ ലോകകപ്പ് ക്രിക്കറ്റ് നേടിയ രാജ്യം ഓസ്ട്രേലിയ ആണ്.

2. 4 തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.

3.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം ഗ്ലെൻ മഗ്രാത്ത് ആണ്.

4.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കർ ആണ്

മൂന്ന് തവണ ഒളിമ്പിക്സിന് വേദിയായ നഗരം ഏതാണ് ?
11ആമത് ഏഷ്യൻ അക്വാട്ടിക് ചാംപ്യൻഷിപ് വേദി
2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ് ?
റിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിൻറണിൽ വെള്ളി നേടിയ ഇന്ത്യൻ താരം ആര്?